M I Shanavas M P Against T P Senkumar | Oneindia Malayalam

2017-07-10 13

Kerala Police Chief T P Senkumar, who retired last month, has raised the hackles of political outfits after he made statements against minorities. Targeting muslims, the former DGP told online publication Samakalika Malayalam in an interview on Saturday.

വര്‍ഗീയപ്രസ്താവന നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് എം ഐ ഷാനവാസ് എംപി ആവശ്യപ്പെട്ടു. സംഘപരിവാറിന് വേണ്ടിയാണ് സെന്‍കുമാര്‍ പ്രസ്താവനകളിറക്കുന്നത്. അന്ധമായ വര്‍ഗീയതയുടെ തടവറയാണ് സെന്‍കുമാര്‍. മതസ്പര്‍ധ വളര്‍ത്തുന്നതിന് സെന്‍കുമാറിനെതിരെ കേസെടുക്കണം. സെന്‍കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെന്ന് തിരിച്ചറിയാന്‍ കേരളം വൈകിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു ബന്ധവുമില്െന്നും മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.